Friday, August 29, 2008

jeddah -maakkah road

Posted by Picasa

mosque makkah

Posted by Picasa

ramalan

റമളാന്‍.. പുണ്യങ്ങളുടെ മാസം...പരിശുദ്ധ റമളാന്‍..വീണ്ടും നമ്മില്‍; ആഗതമായി.പുണ്യങ്ങളുടെ പൂക്കാലം..സല്‍പ്രവൃത്തികള്‍ക്കു മനുഷ്യന്.ചിന്തിക്കാന്‍. അവസരമെകുന്ന മാസമാണ്. റമളാന്‍..പ്രഭാതം.മുതല്‍ പ്രദോഷം വരെ. അന്ന പാനാദികളിലും.വികാര വിചാരങ്ങളിലും. മനുഷ്യന്റെ. ആസക്തിക്ക് വ്രതം കടിഞ്ചാനിടുന്നു..ധനികനും.ദരിദ്രനും. തമ്മിലുള്ള അകല്‍ച്ച പരിഹാരിക്ക്വാന്‍ പര്യാപ്തമായ മാധ്യമാംമാണ്. വ്രതാനുഷ്ടാനം.ജീവിതത്തിന്റെ ഉന്നതങ്ങളില്‍.വിലസുന്ന പലരും തങ്ങളുടെ പരിസരങ്ങളിലെ പട്ടിണി പാവങ്ങളെ പറ്റി ചിന്ടിക്കാറില്ല..മണിക്കൂറുകളോളം അന്നപാനാദികള്‍ വര്ജിക്കാന്‍.നിര്‍ഭന്തിതനാകുമ്പോള്‍ അവര്‍.ദാരിദ്ര്യതെയും ദാരിദ്രന്മാരെയും. മനസ്സിലാക്കും.അള്ളാഹു ചെയ്തു തന്ന അനുഗ്രഹം ആയ സമ്പത്തിന്റെ. ഒരു വിഹിതം പാവങ്ങള്‍ക്ക് നല്‍കാന്‍. വ്രതം അവരെ പ്രേരിപ്പിക്കും. സമ്പന്ന മനസ്സുകളില്‍ ഇതു വഴി ദരിദ്രരോട് അനുകമ്പയും ആര്‍ദ്തയും വളരും. ഇങ്ങനെ അദ്രശ്യമായ ഒട്ടേറെ നേട്ടങ്ങള്‍. നോമ്പ് വഴി ലഭ്യംമാകും ഇതെല്ലാം ഉള്‍ക്കൊള്ളിച്വ് കൊണ്ടാണ് നിങ്ങള്‍ ഭക്തി.ഉള്ളവരാകാന്‍. വേണ്ടി അള്ളാഹു പറഞ്ചത്‌.ആരോഗ്യ പരമായും നോന്ബിനു പല മഹത്വങ്ങളുമുണ്ട്, വിവിധ രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. വ്രതംമാണ് വിശ്രമമില്ലാതെ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ദഹനെന്ദ്രിയന്ഗല്ക്കു ഒരു മാസക്കാലംപകല്‍സമയം. അവധി നലക്‌ുനത് നല്ലത് തന്നെ...

Saturday, July 12, 2008

മുത്തുമൊഴികള്‍..

ആത്മീയത....നിര്‍വച്ചനങ്ങള്‍ക്ക്...അതീതമാണ്....
വിശ്വാസം...സാഹചര്യങ്ങളുടെ...സൃഷ്ടിയാണ്....
സമൂഹം...അനുകരനങ്ങളുടെ...കലവറയാണ്....
മനുഷ്യന്‍..ചിന്ദിക്കുന്ന..അസ്ഥികൂടമാണ്....
മതം.....തെറ്റുകള്‍ക്ക്...ഒരു താക്കീതാണ്....
ചിന്ത...മതങ്ങള്‍ക്ക്..ഒരു പുറമുള്ള എതിരാളിയാണ്....
വികാരം..പസ്ചാതാപതിന്റെ...മുന്നോടിയാണ്...........

ഈ. പരസ്യം..കൊള്ളാമോ?.......

Thursday, July 10, 2008

Friday, July 4, 2008

പ്രിയപ്പെട്ട്വള്‍കായി ഒരു സ്നേഹ സമ്മാനംപ്രവാസിയുടെ വേദനകള്‍ നിറഞ്ച്ച കണ്ണീരില്‍ കുതിര്‍ന്ന ഒരു കത്ത്
മോക്ഷം കിട്ടാത്ത ജന്മം എന്നൊക്കെ പറയുന്നതു കേട്ടിടുണ്ടോ സഖീ?....ജനമത്തിന്റെ സുകൃതത്തില്‍ നല്ലത് ഭവിക്കാന്‍ ഒത്തിരി ക്ഷമിക്കണം.....ചിലപ്പോഴോ വിഫലമായ ജന്മത്തിന്റെ മോഹബംങള്‍ക്കായി ഉടയവര്‍ നല്കുന്ന ബെലിച്ചൊരു. പോലും ബാക്കിയയെന്നു വരും....... ഗലഫുകാരന്ന്റെ ജീവിതം ഉണങ്ങിക്കരിന്ച്ച മരത്തിന്റെ നിഴലുകള്‍ പോലെ അര്‍ത്ഥശൂന്യമാണ്.... ഒരു വേള മുന്‍ജന്മ. ശാപമാകം.....വരണ്ടുണങ്ങിയ മരുഭൂവുകളില്‍ ശീതളിമ പകരാന്‍ പ്രവാസിയുടെ നിണം കൊണ്ടു കൊണ്ടു സുന്ദരമാക്കുകയാനിവുടെ കുടുംബം.... ബന്ധം....ഭാര്യ....കുട്ടികള്‍....ഒക്കെ ഗള്ഫുകാരന്. അന്യംമാണ്. ഒരര്‍ത്ഥത്തില്‍ ജീവിക്കാന്‍ മറന്നുപോയവര്‍....മരിച്ചു മരവിച്ചു പോയ മനസ്സുകളില്‍ ബന്ധത്തിന് അര്‍ത്ഥമില്ല....സ്നേഹം പാകിയന്കിലല്ലേ സ്നേഹം കൊയ്യനാകൂ....ഇവിടെ വിതിടുന്നത് നിരാശയുടെതാണ്....കൊയ്യ്ന്നതോ.....വിരഹവും വേദനയും.......മനസ്സിലെപ്പോഴും ഊറിക്കിടക്കുന്നത്. ഇത്തിരി സ്വപ്‌നങ്ങള്‍ മാത്രം...ചിതറിപ്പോയ മോഹങ്ങളൊക്കെ കൂട്ടിയിണക്കി സ്വന്തമെന്നു പറയാന്‍ ഒരു കൊച്ചു കൂര കൂട്ടി. ബന്ടങ്ങള്‍ക്കൊരര്തമുണ്ടാക്കാന്‍ ഇനും എത്ര കാലം കാത്തിരിക്കണം ഉദാഹരണം. കിട്ടാത്ത ചോദ്യം.....
ഒരു ടെശാടനക്കിളിയായി.. അകലീകലെയ്ക് പരന്നകലുമ്പോള്‍ മനസ്സും മോഹങ്ങളും പെട്ട നാട്ടിളിട്ടെച്ചു പോകേണ്ടി വരിക....പരന്നകലാമായിരുന്നു....കൂടും നാടും വിട്ടേച്ചു....കൂട്ടിനിനക്കിളിയയും....പറക്കമുറ്റാത്ത അരുമാക്കിടാങ്ങളെയും കൂടി....പക്ഷെ നാമുണ്ടാക്കിയ അതിര്‍വരമ്പുകളില്‍ നമ്മെ തന്നെ തലച്ചിടെണ്ടി വരുബ്ന്നു.....സ്വാതന്ദ്ര്യം ഇവിടെ ഒരമൂല്യ വസ്തു മാത്രം...മതിന്റെ വേലിക്കെട്ടുകള്‍...സമൂത്തില അതിര്‍വരമ്പുകള്‍....ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വൈരുധ്യം....എല്ല്ലാം വിധിയന്നു കരുതാം.....തെറ്റും ശരിയും..സുഖവും ദുഖവും....സന്തോഷവും സന്താപവും...ഒക്കെ സംമിശ്രമാവനം ജീവിതം...ഇതൊന്നുമില്ലാതെ ഒരു തരം ചലിക്കുന്ന പാവയായി മാറിയാല്‍ പിന്നെ ജീവിതത്തിനു എന്താണ് ഒരര്തമുള്ളത്....മുരടിച്ചു പോയ മനസ്സുമായി ആഴമറിയാത്ത നടുക്കടലില്‍ മുങ്ങിതപ്പുന്ന ഒരാളുടെ അവസ്ഥ......
ഒരു വേള ഒര്കാരുണ്ട്...വിധിയക്കുരിച്ചു...കാലത്തിനു കഷ്ടമെന്നുപേര് നല്കുംപോലെ ജീവിതത്തിന്റെ നേരിപ്പോടുകളില്‍ സ്വയം ശപിച്ചു പോയിരുന്ന വാകയിരുന്നല്ലോ വിധി. നിന്റെ വാക്കുകള്‍ പോലെ മണിക്കൂറുകള്‍ ദിവസങ്ങലയും...ദിവസങ്ങള്‍ മാസങ്ങലയും മാസങ്ങള്‍ വര്‍ഷങ്ങലായും നമ്മുടെ ഒക്കെ യൌവനം കാര്‍ന്നു തിന്നുന്നു... വിധി അപസ്വരങ്ങള്‍ മീട്ടാന്‍ വിധിക്കപ്പെട്ട തമ്പുരു പോലെ അലയാഴിയില്‍ മുങ്ങിതപ്പുന്ന എകാകിയെപ്പോലെ മഴവില്ല് കാത്തുനിന്ന വേഴാമ്പലിനെ പോലെ...... ദിക്കറിയാതെ ലക്ഷ്യമാരിയാതെ. യാത്ര തുടരുകയാണ് നമ്മള്‍......ഏതോ ഒരു നിയോഗം പോലെ എന്ന് പറയാവോ?.....തീര്‍ച്ച ആയും.....ശില്പിയുടെ കൈകള് കോരിയിട്ടു മെനയുന്ന ശില്പത്തിന് പ്രതിഷ്ടയുടെ സ്ഥാനം ഉണ്ടെന്കില്‍...അതിലുപരി പ്രപന്ച്ചതിന്റെ ശില്പിയയായ. സൃഷ്ടി കര്‍ത്താവുണ്ടല്ലോ. അവന്‍ നിശയിചിരിക്കാം. വിധിയും വിരഹവും.......
ഒരു തുടര്‍ക്കഥ. പോലെ അനുസ്യൂതം. ഒഴുകുന്ന ജീവിത യാത്ര....ഇടയ്ക്കെപ്പോഴോ...തടഞ്ചു നിര്ത്തി...സ്വന്തമെന്ന അറിവില്‍ ചേക്കേറി...ജീവിതത്തിന്റെ ഗതി..മാറ്റി. എടുക്കുവാന്‍ തിരഞ്ചുടുക്കപ്പെട്ടവല്‍. നീ.....യാത്ര തുടരുമ്പോള്‍ കൈ വഴികള്‍ കൂടുക.ആയിരുന്നു.....ഒന്നായി...രണ്ടായി....പിന്നെ...പിന്നെ....ഇടയ്ക്കെപ്പോഴോ...അലിന്തില്ലാതവുക...ആയിരുന്നു...കൈ വഴികളിലേക്ക്...സ്പന്ന്ടനളുടെ. അവസാന കണികയും കൈ മാറിക്കൊണ്ട്................................................................................................................
.

Wednesday, July 2, 2008

പ്രവാസിയുടെ നൊമ്പരപ്പാടുകള്‍ ഇവിടെ നിന്നു തുടങ്ങാം.