Friday, August 29, 2008
ramalan
റമളാന്‍.. പുണ്യങ്ങളുടെ മാസം...പരിശുദ്ധ റമളാന്‍..വീണ്ടും നമ്മില്‍; ആഗതമായി.പുണ്യങ്ങളുടെ പൂക്കാലം..സല്‍പ്രവൃത്തികള്‍ക്കു മനുഷ്യന്.ചിന്തിക്കാന്‍. അവസരമെകുന്ന മാസമാണ്. റമളാന്‍..പ്രഭാതം.മുതല്‍ പ്രദോഷം വരെ. അന്ന പാനാദികളിലും.വികാര വിചാരങ്ങളിലും. മനുഷ്യന്റെ. ആസക്തിക്ക് വ്രതം കടിഞ്ചാനിടുന്നു..ധനികനും.ദരിദ്രനും. തമ്മിലുള്ള അകല്‍ച്ച പരിഹാരിക്ക്വാന്‍ പര്യാപ്തമായ മാധ്യമാംമാണ്. വ്രതാനുഷ്ടാനം.ജീവിതത്തിന്റെ ഉന്നതങ്ങളില്‍.വിലസുന്ന പലരും തങ്ങളുടെ പരിസരങ്ങളിലെ പട്ടിണി പാവങ്ങളെ പറ്റി ചിന്ടിക്കാറില്ല..മണിക്കൂറുകളോളം അന്നപാനാദികള്‍ വര്ജിക്കാന്‍.നിര്‍ഭന്തിതനാകുമ്പോള്‍ അവര്‍.ദാരിദ്ര്യതെയും ദാരിദ്രന്മാരെയും. മനസ്സിലാക്കും.അള്ളാഹു ചെയ്തു തന്ന അനുഗ്രഹം ആയ സമ്പത്തിന്റെ. ഒരു വിഹിതം പാവങ്ങള്‍ക്ക് നല്‍കാന്‍. വ്രതം അവരെ പ്രേരിപ്പിക്കും. സമ്പന്ന മനസ്സുകളില്‍ ഇതു വഴി ദരിദ്രരോട് അനുകമ്പയും ആര്‍ദ്തയും വളരും. ഇങ്ങനെ അദ്രശ്യമായ ഒട്ടേറെ നേട്ടങ്ങള്‍. നോമ്പ് വഴി ലഭ്യംമാകും ഇതെല്ലാം ഉള്‍ക്കൊള്ളിച്വ് കൊണ്ടാണ് നിങ്ങള്‍ ഭക്തി.ഉള്ളവരാകാന്‍. വേണ്ടി അള്ളാഹു പറഞ്ചത്.ആരോഗ്യ പരമായും നോന്ബിനു പല മഹത്വങ്ങളുമുണ്ട്, വിവിധ രോഗങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്. വ്രതംമാണ് വിശ്രമമില്ലാതെ പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്ന ദഹനെന്ദ്രിയന്ഗല്ക്കു ഒരു മാസക്കാലംപകല്‍സമയം. അവധി നലക്‌ുനത് നല്ലത് തന്നെ...
Subscribe to:
Posts (Atom)